Breaking

Tuesday, November 26, 2019

മലപ്പുറത്ത് കോൺഗ്രസ് നേതാവിനെ തട്ടിക്കൊണ്ടുപോയി; കൊണ്ടോട്ടിയിൽ ഉപേക്ഷിച്ചു

മലപ്പുറം∙ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയെന്നു പരാതി. ഡിസിസി ഓഫിസ് പരിസരത്തു നിന്ന് പി.പി. റഷീദിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതെന്ന് പരാതിയുയർന്നത്. പിന്നാലെ ഇദ്ദേഹത്തെ കണ്ടെത്തി. Kondotty Congress leader, missing case

from Top News https://ift.tt/2KT6C1w
via IFTTT