Breaking

Saturday, November 30, 2019

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം

ന്യൂഡൽഹി ∙ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’മെഴുതി മലയാള കവിതയെ ഭാവുകത്വത്തിന്റെ പുതുവഴികളിലേക്കു കൈപിടിച്ച മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്കാരം. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ അക്കിത്തം അച്യുതൻ നമ്പൂതിരി. ​| Akkitham Achutan Namboothiri

from Top News https://ift.tt/2OSJy41
via IFTTT