Breaking

Saturday, November 30, 2019

ബാലഭാസ്‌കറിന്റെ മരണം: കാര്‍ അപകട സമയത്ത് സ്വര്‍ണക്കടത്തുകാരുടെ സാന്നിധ്യം

വയലിനിസ്റ്റ് ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് ഡിആർഐ സ്ഥിരീകരിച്ചു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു ചില വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബിയെ വിളിച്ചു വരുത്തിയ ഡിആർഐ, സ്വർണക്കടത്തുമായി ബന്ധമുള്ള 32 ....Balabhaskar| manorama news| manorama online| malayalam news

from Top News https://ift.tt/34xL16t
via IFTTT