Breaking

Wednesday, November 27, 2019

എൻസിപി എംഎൽഎമാർ ഹോട്ടലിൽ; ‘വിജയ ചിഹ്നം ഉയർത്തി’ സുപ്രിയ

മുംബൈ∙ എൻസിപിയുടെ എംഎൽഎമാരെ മുംബൈയിലെ റിനൈസൻസ് ഹോട്ടലിലേക്കു മാറ്റി. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എംഎല്‍എമാരെ ഹോട്ടലിലേക്കു മാറ്റിയത്. പാർട്ടി ഐകകണ്ഠ്യേന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടതായി എൻസിപി നേതാവ് നവാബ് മാലിക്ക്

from Top News https://ift.tt/37vXGsD
via IFTTT