Breaking

Tuesday, November 26, 2019

മസ്തിഷ്കം ‘മരവിച്ച്’ അസാൻജ്; ജയിലിൽ ഏതു നിമിഷവും മരിക്കാമെന്ന് ഡോക്ടര്‍മാർ

തെക്കുകിഴക്കൻ ലണ്ടനിലെ കുപ്രസിദ്ധമായ ബെൽമഷ് ജയിലിലാണ് അസാൻജിനെ പാർപ്പിച്ചിരിക്കുന്നത്. ജയിലിനകത്തു നടക്കുന്ന കാര്യങ്ങളൊന്നും പുറത്തറിയാതെ അതീവ രഹസ്യമാക്കി സൂക്ഷിക്കുന്നതാണ് ഈ ജയിൽ. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ അസാൻജ് ഇവിടെയാണ്... Julian Assange Wikilleaks

from Top News https://ift.tt/2OiMasW
via IFTTT