Breaking

Tuesday, November 26, 2019

വാദത്തിനിടെ മഹാസഖ്യം കത്തുമായി രാജ്ഭവനിൽ; ഓപ്പറേഷൻ ലോട്ടസുമായി ബിജെപിയും

മുംബൈ∙ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നതിനിടെ മുംബൈയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഏതു സമയവും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തയാറാണെന്നു കാണിച്ച് 162 എംഎല്‍എമാരുടെ പിന്തുണക്കത്ത് മഹാസഖ്യം രാജ്ഭവനില്‍ സമര്‍പ്പിച്ചു. ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും ...Raj Bhavan, Maharashtra Politics

from Top News https://ift.tt/35yhIkl
via IFTTT