Breaking

Saturday, November 30, 2019

തെന്നി മറിഞ്ഞതല്ല, യുവതിയെ ലോറി ഇടിച്ചു തെറിപ്പിച്ചത്; സിസിടിവി ദൃശ്യങ്ങൾ

കൂത്താട്ടുകുളം ∙ കഴിഞ്ഞ ദിവസം ടൗണിൽ മീഡിയ കവലയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി അപകടത്തിൽപെട്ട സംഭവത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്തു വന്നു.Koothattukulam accident, CCTV Footage.

from Top News https://ift.tt/2ssFwIc
via IFTTT