Breaking

Friday, November 29, 2019

ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്: മൂന്ന് സീറ്റിലും വമ്പന്‍ വിജയവുമായി തൃണമൂല്‍ കോണ്‍ഗ്രസ്‌

കൊൽക്കത്ത ∙ ബംഗാളിൽ 3 നിയമസഭാ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ എട്ടോടെ വോട്ടെണ്ണൽ ആരംഭിച്ചു. ഖരഗ്പുർ സദർ, കാളിഗഞ്ച്, കരിംപൂർ എന്നീ നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. | Bengal assembly bypolls results | Manorama News

from Top News https://ift.tt/33qs5W1
via IFTTT