Breaking

Tuesday, November 26, 2019

ടൂറിസം മുൻ സെക്രട്ടറി സുമൻ ബില്ല യുഎൻഡബ്ല്യുടിഒ ഡയറക്ടർ

യുഎൻഡബ്ല്യുടിഒ ആസ്ഥാനമായ സ്പെയിനിലെ മഡ്രിഡിൽ രണ്ടു വർഷത്തേയ്ക്കാണ് നിയമനം. ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം തുടങ്ങിയ പ്രത്യേക മേഖലകളുടെ പ്രോത്സാഹനമാണ് യുഎൻഡബ്ല്യുടിഒ ഏറ്റെടുത്തിരിക്കുന്നത്.UNWTO director Suman Billa

from Top News https://ift.tt/2QR0sCK
via IFTTT