Breaking

Tuesday, November 26, 2019

വലത്തേക്കു തിരിഞ്ഞ ഓട്ടോയെ കടയോട് ചേര്‍ത്ത് ഇടിച്ച് ബസ്; 4 മരണം-വിഡിയോ

അങ്കമാലി∙ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലു മരണം. ഓട്ടോറിക്ഷ യാത്രക്കാരാണ് മരിച്ചത്. അങ്കമാലി ബാങ്ക ജംങ്ഷനിലാണ് സംഭവം. ഓട്ടറിക്ഷ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവർ അങ്കമാലിക്ക് സമീപം...Angamaly Accident, Accident Death

from Top News https://ift.tt/35tmAHs
via IFTTT