Breaking

Wednesday, November 27, 2019

പെണ്‍കെണിക്ക്‌ സാധ്യത: ഫെയ്സ്ബുക്കും വാട്സാപ്പും ഒഴിവാക്കാൻ സൈനികർക്ക് നിർദേശം

ന്യൂഡൽഹി∙ പാക്കിസ്ഥാൻ–ചൈനീസ് ചാരന്മാർ ഓൺലൈൻ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് സൈനിക ഉദ്യോഗസ്ഥർ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാൻ നിർദേശം. ഔദ്യോഗിക ആവശ്യങ്ങൾക്ക് വാട്സാപ് ഉപയോഗിക്കരുതെന്ന് നിർദേശം നൽകി...Army, Whatsapp, facebook

from Top News https://ift.tt/2pJjTSS
via IFTTT