Breaking

Sunday, October 24, 2021

കേരളത്തിൽ പെട്രോളിന് 110 രൂപ പിന്നിട്ടു; ജനത്തെ പൊള്ളിച്ച് ഇന്ധനവില കുതിക്കുന്നു

കൊച്ചി ∙ ഇന്ധനവില ഇന്നും കൂട്ടിയതോടെ പെട്രോൾ വില 110 രൂപ കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണു കൂട്ടിയത്. പാറശാലയിൽ പെട്രോൾ വില ലീറ്ററിന് 110.10 രൂപ, ഡീസലിന് 103.77 രൂപ. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 2018നു ശേഷമുള്ള ഏറ്റവും | Fuel Price Hike | Petrol | Diesel | Manorama Online

from Top News https://ift.tt/3jr07UX
via IFTTT