Breaking

Wednesday, November 6, 2019

തൊട്ടുമുന്നിൽ ട്രെയിൻ, യാത്രക്കാരി പാളത്തിൽ; ഞെട്ടിക്കുന്ന വിഡിയോ

മഡ്രിഡ്∙ സ്പെയിനിൽ ഫോണില്‍ നോക്കിക്കൊണ്ടു പ്ലാറ്റ്ഫോമിലൂടെ നടന്ന യാത്രക്കാരി റെയിൽവേ ട്രാക്കിലേക്ക് വീഴുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. തൊട്ടുമുന്നിൽ ട്രെയിന്‍ എത്തിയപ്പോഴാണ് ഇതൊന്നും ശ്രദ്ധിക്കാതെ യാത്രക്കാരി മൊബൈലിൽനോക്കി പ്ലാറ്റ്ഫോമിലൂടെ നടന്നത്. പ്ലാറ്റ്ഫോമിന്റെ അറ്റത്തുനിന്നും പാളത്തിലേക്കു.... Spain, Viral Video

from Top News https://ift.tt/34mxqi2
via IFTTT