Breaking

Wednesday, November 6, 2019

ഒക്ടോബറിലെ ജിഎസ്ടി വരുമാനത്തിൽ ഇടിവ്; 2018നെക്കാൾ 5.3 ശതമാനം കുറഞ്ഞു

ന്യൂഡൽഹി ∙ ചരക്കു സേവന നികുതിയിൽ (ജിഎസ്ടി) നിന്നുള്ള വരുമാനത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് 5.3 ശതമാനം ഇടിവ്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം 95,380 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനം. 2018 ഒക്ടോബറിൽ ഇത് 1,00,710 കോടി രൂപയായിരുന്നു.....GST

from Top News https://ift.tt/2oG1YvY
via IFTTT