Breaking

Wednesday, July 11, 2018

അഭിമന്യു വധം: പ്രതികൾ വിദേശത്തേക്ക് കടന്നെന്ന് സൂചന; ഇന്റർപോളിന്റെ സഹായം തേടും

കൊച്ചി / ആലപ്പുഴ ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിന്റെ കൊലയാളികളെ കണ്ടെത്താൻ കേരള പൊലീസ് രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായം തേടും. കൊലയാളി ഉൾപ്പെടെ അക്രമിസംഘത്തിലെ മൂന്നു പേർ വിദേശത്തേക്കു കടന്നുവെന്ന വിവരത്തെത്തുടർന്നാണിത്. കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിനു

from Latest News https://ift.tt/2JanKMA
via IFTTT