Breaking

Friday, June 5, 2020

കര്‍ണാടകയിലും ജാര്‍ഖണ്ഡിലും നേരിയ ഭൂചലനം

ബെംഗളൂരു: കർണാടകയിലെ ഹംപിയിലും ജാർഖണ്ഡിലെ ജംഷഡ്പുരിലും നേരിയ ഭൂചലനം. വെള്ളിയാഴ്ച രാവിലെ 6.55 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ജംഷഡ്പുരിൽ അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 4.7 ഉം ഹംപിയിൽ ഭൂചലനം 4.0 ഉം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സിസ്മോളജി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3gXvaof
via IFTTT