Breaking

Monday, November 25, 2019

ബിജെപി പറയുന്നു– ‘യൂ ഹാവ് ഡൺ ഇറ്റ്’ ; മഹാരാഷ്ട്രയിൽ വീണ്ടും ‘ഫഡ്നാവിസം’

മുംബൈ ∙ അഞ്ച് വർഷം മുൻ‌പ്, 2014ൽ ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സര്‍ക്കാർ ആദ്യമായി മഹാരാഷ്ട്രയിൽ അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദവിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കൂടി കണ്ടെത്തിയ ആളാണ് ദേവേന്ദ്ര ഫ‍ഡ്‌നാവിസ്. മഹാരാഷ്ട്രയ്ക്കു പുറത്ത് ചുരുക്കം ചിലർക്ക് മാത്രം പരിചിതമായ പേര്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം...Devendra Fadnavis

from Top News https://ift.tt/35xnRNx
via IFTTT