Breaking

Tuesday, November 12, 2019

ഭര്‍ത്താവിന് 'ടിക് ടോക്' ഭ്രമം; കായലില്‍ ചാടാന്‍ ഒരുങ്ങി ഭാര്യ; രക്ഷിച്ചത് പൊലീസുകാരന്‍

കൊച്ചി∙ ഭർത്താവിന്റെ ‘ടിക് ടോക്’ ഭ്രമം ചോദ്യം ചെയ്ത ഭാര്യ അർധരാത്രിയിൽ വീടുവിട്ടിറങ്ങി കായലിൽ ചാടി ആത്മഹത്യയ്ക്കൊരുങ്ങി. റോഡിലൂടെ സ്ത്രീ നടന്നുപോകുന്നതു കണ്ട പൊലീസുകാരന്റ ജാഗ്രത അവരുടെ ജീവൻ രക്ഷിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണു സംഭവം....Tik Tok Fantacy, Suicide Attempt

from Top News https://ift.tt/2Q471l4
via IFTTT