Breaking

Saturday, November 9, 2019

പാലാരിവട്ടം പാലം അഴിമതിക്കേസ്: ടി.ഒ.സൂരജിനും സുമിത് ഗോയലിനും ജാമ്യം

കൊച്ചി∙പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജിന് ജാമ്യം. കേസിൽ നാലാം പ്രതിയാണ് സൂരജ്. ഒന്നാം പ്രതി സുമിത് ഗോയലിനും എം.‍ ടി തങ്കച്ചനു ഹൈക്കോടതി ജാമ്യം നൽകി. ഓഗസ്റ്റ് 30നാണ് നിർമാണ കമ്പനിയായ ആർഡിഎസ് പ്രോജക്ട്സ് എംഡി സുമിത് ഗോയൽ, ആര്‍ബിഡിസികെ മുന്‍ അഡീഷനല്‍...Palarivattom Flyover Corruption case, T. O. Sooraj

from Top News https://ift.tt/2PQ9rn4
via IFTTT