Breaking

Friday, October 22, 2021

പ്രധാനമന്ത്രി മോദി രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി ∙ കോവിഡ് വാക്സിനേഷൻ 100 കോടിയെന്ന ചരിത്ര മുഹൂർത്തം പിന്നിട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10ന് ജനങ്ങളോടു സംസാരിക്കുമെന്നു മോദി ട്വീറ്റ് ചെയ്തു. എന്നാൽ എന്തു വിഷയമാണു പറയുക എന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഒറ്റവരി ട്വീറ്റിൽ പരാമർശമില്ല. ചൈനയ്ക്കു | Prime Minister Narendra Modi | Address the Nation | Manorama News

from Top News https://ift.tt/3C7YLWl
via IFTTT