അംഗപരിമിതനായിരുന്ന രാമകൃഷ്ണന് ആ ക്വാട്ടയിൽ കിട്ടിയതാണ് ജോലി. ഒരു കൈക്കു സ്വാധീനമില്ലാത്തതിനാൽ വേറെ എന്തെങ്കിലും ജോലി ചെയ്യാനും കഴിയില്ല. ശമ്പളം കിട്ടിയിട്ട് പത്തു മാസമായി. വലിയ ബുദ്ധിമുട്ടിലായിരുന്നു അവർ. മക്കൾ പഠിക്കുകയാണ്. ഇനി അവരുടെ കാര്യങ്ങൾ ആകെ പ്രശ്നത്തിലാകും. ഇന്നു രാവിലെ പതിവുപോലെ ഓഫിസിലേക്കു പോയതാണ് അദ്ദേഹം. Bsnl contract worker commited suicide in Nilambur.
from Top News https://ift.tt/2NNGkyr
via IFTTT
Saturday, November 9, 2019
ശമ്പളം മുടങ്ങിയതോടെ തളര്‍ന്നു; ആത്മഹത്യ ഓഫിസ് വൃത്തിയാക്കിയ ശേഷം
Tags
# Manorama
# Top News
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Top News