Breaking

Monday, April 1, 2019

വാരാണസിയിൽ മോദിക്കെതിരെ മഹാഗഡ്ബന്ധൻ സ്ഥാനാർത്ഥിയാകാൻ പ്രിയങ്ക ഗാന്ധി! നിർണായക നീക്കം

ദില്ലി: ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം സീറ്റ് സംബന്ധിച്ച അനിശ്ചിതത്വങ്ങളെല്ലാം ഒഴിഞ്ഞിരിക്കുന്നു. ദക്ഷിണേന്ത്യ പിടിക്കാന്‍ വയനാട്ടില്‍ മത്സരിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. ഇനി ചോദ്യം പ്രിയങ്ക ഗാന്ധിയെ കുറിച്ചാണ്. രാഹുല്‍ വയനാട്ടിലേക്ക് വരുമ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങളെ മറികടക്കാന്‍ പ്രിയങ്ക ഗാന്ധിയെ വാരണാസിയില്‍ മത്സരിപ്പിച്ചേക്കും എന്ന് അഭ്യൂഹം പരക്കുന്നുണ്ട്. പ്രിയങ്കയ്ക്ക് വേണ്ടി പ്രതിപക്ഷം ഒന്നാകെ വാരാണസിയില്‍ കൈ കോര്‍ക്കും.

from Oneindia.in - thatsMalayalam News https://ift.tt/2V88ab5
via IFTTT