Breaking

Monday, April 1, 2019

സോണിയയുടെ വലംകൈ; നിയമതന്ത്രജ്ഞന്‍ മൊയ്‌ലി പറയുന്നു... രാഹുല്‍ പ്രധാനമന്ത്രിയാകണം

എംഎല്‍എ, എംപി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ച് സംസ്ഥാനതലത്തിലും ദേശീയ തലത്തിലും തിളങ്ങിയ കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് മര്‍പാഡി വീരപ്പ മൊയ്ലി. നിലവില്‍ ചിക്ബല്ലാപൂര്‍ ലോക്സഭാ മണ്ഡലത്തെ പ്രതിനീധികരിക്കുന്ന അദ്ദേഹം യുപിഎ സര്‍ക്കാരില്‍ പെട്രോളിയം, കോര്‍പറേറ്റ് കാര്യം, ഊര്‍ജം എന്നീ വകുപ്പുകളുടെ മന്ത്രിയായിട്ടുണ്ട്. തുളുവ സമുദായത്തില്‍ നിന്നുള്ള കര്‍ണാടകയിലെ ആദ്യ മുഖ്യമന്ത്രിയാണ് വീരപ്പ

from Oneindia.in - thatsMalayalam News https://ift.tt/2CNnt1I
via IFTTT