Breaking

Monday, April 1, 2019

സിപിഎമ്മിന്റെയും ബിജെപിയുടേയും തലവര മാറ്റി എഴുതും രാഹുൽ ഗാന്ധി! വൻ തിരിച്ചടി ഭയന്ന് സിപിഎം

കോഴിക്കോട്: സിപിഎം അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ മറികടന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുളള തീരുമാനമെടുത്തിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ ആകെ രാഹുല്‍ തംരഗമുണ്ടാക്കുകയും പരമാവധി സീറ്റുകളില്‍ വിജയിക്കുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിക്കുന്നത് കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം സംസ്ഥാനത്ത് സിപിഎമ്മിന്റെയും ബിജെപിയുടേയും തലവര തന്നെ രാഹുല്‍ ഗാന്ധി

from Oneindia.in - thatsMalayalam News https://ift.tt/2V7M7B7
via IFTTT