Breaking

Monday, April 1, 2019

രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയെത്തുമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. വയനാട് രാഹുല്‍ ഗാന്ധിക്ക് മത്സരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്‍റെ ഗതികേടാണ് സൂചിപ്പിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. മുസ്ലീം ലീഗിനെ ആശ്രയിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്‍റെ അപചയത്തെയാണിത് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനെ നേരിടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ

from Oneindia.in - thatsMalayalam News https://ift.tt/2CMTG9f
via IFTTT