Breaking

Monday, April 1, 2019

രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് എന്തുകൊണ്ട്? ആന്റണി പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എന്തുകൊണ്ട് വയനാട്ടില്‍ മത്സരിക്കുന്നു എന്ന് ഇതുവരെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നില്ല. ഇതിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് മുതിര്‍ന്ന നേതാവ് എകെ ആന്റണി. വയനാട്ടില്‍ വലിയ വെല്ലുവിളിയില്ലാതിരുന്നിട്ടും രാഹുല്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ തരംഗമുണ്ടാക്കാനാണെന്ന് ആന്റണി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളുടെയും അതിര്‍ത്തി പങ്കിടുന്ന മണ്ഡലമായതിനാലാണ് രാഹുല്‍ മത്സരിക്കാന്‍ തയ്യാറായതെന്നും ആന്റണി വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2V9MM52
via IFTTT