Breaking

Sunday, August 22, 2021

‘തെലങ്കാന കിറ്റെക്സിനെ കൊണ്ടുപോയി, കേരളം അയക്കുമോ വിമാനം? വേണ്ടത് മാറ്റം’

തെലങ്കാന വിമാനം അയച്ച് കിറ്റെക്സ് ആൾക്കാരെ കൊണ്ടു പോയതു പോലെ തെലങ്കാനയിൽ ഏതെങ്കിലും വ്യവസായ ഗ്രൂപ്പ് പ്രശ്നം നേരിട്ടിട്ട് മറ്റൊരു നാട്ടിലേക്കു പോകാൻ താൽപര്യപ്പെടാൽ നമ്മൾ വിമാനം അയയ്ക്കുമോ? നമ്മൾ മൈൻഡ് ചെയ്യില്ല. ആ സ്ഥിതിയൊക്കെ മാറി ‘ടോട്ടൽ ചെയ്ഞ്ച്’ വന്നാൽ മാത്രമേ കേരളത്തിനു ഭാവിയുള്ളൂ... Kerala NRI

from Top News https://ift.tt/3D7b8Tn
via IFTTT