Breaking

Sunday, August 22, 2021

ടിപിആര്‍ 17 കടന്നു, കിടക്കകള്‍ പകുതിയിലേറെ നിറഞ്ഞു; 4 ജില്ലകളിൽ അതിവ്യാപനം

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. മൂന്നു മാസത്തിനിടെ ആദ്യമായി ടിപിആര്‍ 17 കടന്നു. പ്രതിദിനം ശരാശരി നൂറുപേര്‍വീതം കോവിഡ് ബാധിച്ചു മരിക്കുന്നു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതല്‍. കോവിഡ് ഇതര

from Top News https://ift.tt/2WemiF0
via IFTTT