തിരുവനന്തപുരം: രാജ്യത്ത് പാചകവാതകത്തില്‍ പുതുവര്‍ഷത്തില്‍ വിലയിടിവ്. സബ്‌സിഡി ഉള്ളതിനും ഇല്ലാത്തതിനും വിലയില്‍ കുറവു വന്നിട്ടുണ്ട്. സബ്‌സിഡി ഉളള സിലണ്ടറിന് 5.91 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 120.50 രൂപയുമാണ് വിലകുറഞ്ഞത്.
അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയില്‍ വിപണിയില്‍ വിലക്കുറവുണ്ടായതും അതോടെ നികുതിയിനത്തില്‍ കുറവു വന്നതും പാചകവാതക വില കുറയാന്‍ കാരണമായി. 2018 ജൂണ്‍ മുതല്‍ 6 തവണ വില കൂടിയിരുന്നു.
from Anweshanam | The Latest News From India http://bit.ly/2EZdckO
via IFTTT